Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Cast Quotes

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ർ​ഗീ​യ പ​രാ​മ​ർ​ശം പാ​ടി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ച്ചി: വ​ർ​ഗീ​യ​ത പ​റ​യു​ന്ന ഒ​രാ​ളു​ടെ നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​നു യോ​ജി​പ്പി​ച്ചി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഒ​രു വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. സി​പി​എം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വ​ർ​ഗീ​യ​വി​രു​ദ്ധ പാ​ർ​ട്ടി​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം ത​രാ​ത​രം നോ​ക്കി വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ക്കു​ന്നു​ണ്ട്. വ​ർ​ഗീ​യ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ വ​ക്താ​ക്ക​ൾ വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രേ ഗീ​ർ​വാ​ണ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

Latest News

Up